കുട്ടികളിലെ റൂട്ട് കനാൽ, ബാല്യകാലത്തെ നിരതെറ്റൽ ക്രമീകരണം, താടിയെല്ലുകളുടെ വളർച്ച നിയന്ത്രിക്കുന്ന Myofunctional Appliances, പല്ലുകൾ കേടുവരാതിരിക്കാൻ ഉളള പ്രതിരോധ ചികിത്സ
വേദനയുള്ള പല്ലുകൾ പറിച്ച് മാറ്റാതെ പഴുപ്പ് നീക്കം ചെയ്ത് നിലനിർത്തുന്ന ചികിത്സ
പൊങ്ങിയതും നിരതെറ്റിയതും വിടവുള്ളതുമായ പല്ലുകൾ ക്രമീകരിച്ച് സംരക്ഷിക്കുന്ന ചികിത്സ
നഷ്ടപ്പെട്ട പല്ലുകൾക്ക് പകരം എല്ലിൽ പല്ലുകൾ സ്ക്രൂ ചെയ്ത് ഉറപ്പിച്ച് നിർത്തുന്ന ചികിത്സ
പുറത്ത് വരാത്തതും താടിയെല്ലുകൾക്കുള്ളിൽ കുടുങ്ങിയതുമായ പല്ലുകൾ സർജറിയിലൂടെ നീക്കം ചെയ്യുന്നു.
നഷ്ടപ്പെട്ട പല്ലുകൾക്ക് പകരം ബ്രിഡ്ജുകൾ മുഖേന സ്ഥിരമായി പല്ലുകൾ ഉറപ്പിച്ച് നിർത്തുന്ന ചികിത്സ
5 വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ ദന്തസംബന്ധമായ ദുശ്ശീലങ്ങൾ മാറ്റുവാനുള്ള ചികിത്സ
മോണരോഗ ചികിത്സ, ഇനാമലിന് കേടില്ലാതെയുളള ക്ലീനിംഗ് & പോളിഷിംഗ്, താഴേക്കിറങ്ങിയ മോണ തുന്നിപ്പിടിപ്പിക്കൽ, ഫ്ളാപ്പ് സർജറി,
നിറം മങ്ങിയ പല്ലുകൾക്ക് നിറം കൊടുത്ത് ഭംഗികൂട്ടുന്ന ചികിത്സ
വിടവുള്ളതും പൊട്ടിയതുമായ പല്ലുകൾ കൃത്യമായ ഷെയ്പ്പിൽ ആക്കി ഭംഗികൂട്ടുന്ന ചികിത്സ
വായിൽ വരുന്ന അർബുദ രോഗസാധ്യതയും, വായിൽ മറ്റ് മൃദുകോശരോഗങ്ങൾക്കുള്ള ടെസ്റ്റുകളും, ചികിത്സകളും അതുമായി ബന്ധപ്പെട്ട എക്സ്റേ പരിശോധനയും